Sunday ,October 22, 2017 9:19 PM IST

HomeArticlesതാബോറിലെ വിശുദ്ധന്‍
Error
  • JUser: :_load: Unable to load user with ID: 857

താബോറിലെ വിശുദ്ധന്‍

Written by

Santhamma Varghese ,Pattasseril ,Ph: 9446833289

Published: Friday, 22 November 2013

താബോറിലെ വിശുദ്ധന്മാര്‍

1.താബോര്‍ മലയാം പൊത്തന്‍പുറത്തിലെ താപസ ജ്യോതിസ്സാം

പാമ്പാടി തിരുമേനി തപോനിഷ്‌ഠയില്‍ ദൈവദര്‍ശനം നേടി

തദ്ദേശവാസികളുടെ ഹൃദയത്തിലിടം നേടി

2.ഭക്തിയില്‍ ലയിച്ചര്‍പ്പിച്ച കൂദാശകളും

ഭക്തരില്‍ അ ഭൗമ തേജസ്സുണര്‍ത്തിയപ്പോള്‍ ഭൗതിക സുഖങ്ങള്‍

നിസ്സാരമെന്ന ചിന്ത ഭാഗ്യാന്തരേണ വിശ്വാസികളില്‍ വളര്‍ത്തി

3.നോമ്പും ഉപവാസവും പ്രാര്‍ത്ഥനയും

അമ്പോട്‌ ജീവിതചര്യയായ്‌ തീര്‍ന്നപ്പോള്‍

അഌകമ്പയുടെ അവതാരമായ വിശുദ്ധന്‍

ഓര്‍ത്തഡോക്‌സ്‌ സഭയുടെ അഭിമാനമായി

4.ലോകമോഹത്തില്‍ മുഴുകുന്നവര്‍ക്ക്‌

ആത്മീയ ശാസനയാണ്‌ വിശുദ്ധി വിശുദ്ധന്മാരുടെ

പാവന സ്‌മരണകള്‍ അഹങ്കാര ചിന്തകള്‍ ശമിപ്പിക്കുന്ന ഔഷധം

5.വിനയത്തില്‍ ഉണര്‍വ്വും ത്യാഗത്തില്‍

ഉയര്‍പ്പും വാനോളം വിശുദ്ധരില്‍ വളര്‍ന്നീടുവാന്‍

വിശുദ്ധനാം പിതാവിന്റെ ജീവിതമൂല്യം

വാഴ്‌വിനായി നാം സ്വീകരിച്ചീടേണം

6.വൃതനിഷ്‌ഠമായ ജീവിതശൈലിയും

ഏകാഗ്രമായ ആരാധനക്രമവും നിഷ്‌ഠാപൂര്‍വ്വമായ

ദിനചര്യകളും ആരെയും ആകര്‍ഷിക്കും പ്രകൃതങ്ങളാണ്‌

7.മഠത്തിലാശാന്റെ വാത്സല്യ ശിഷ്യന്‍

മഌജാരാശിയെ സ്‌നേഹിച്ചുകൊണ്ട്‌ മഹത്വമേറിയ ചര്യകള്‍

ചെയ്‌ത്‌ മാനവും മഹത്വവും ഗുരുവിഌണ്ടായി

8. ജീവിതം ദൈവത്തില്‍ സമര്‍പ്പിക്കുമ്പോള്‍

ദൈവാംശം മഌഷ്യനിലേക്ക്‌ പകരും

സ്‌നേഹവും സത്യവും കാരുണ്യവും ഈശ്വര ചൈതന്യമായ്‌ വിലസും

9. ആരൊക്കെവന്നു കൈനീട്ടിയാലും ആരെന്നു നോക്കാതെ സഹായമേകും.

സത്യപ്രകാശമാം വിശുദ്ധജീവിതം സാക്ഷ്യ

സമര്‍പ്പണങ്ങളുടെ ആകെതുക്ക

10. താബോര്‍ മലയിലെ പ്രകാശഗോപുരമാം

കുറിയാക്കോസ്‌ മാര്‍ ഗ്രീഗോറിയോസ്‌ തിരുമേനി

ചുറ്റുപാടുള്ള പ്രദേശങ്ങള്‍ക്കെല്ലാം (ഇന്ന്‌) മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയ്‌ക്ക്‌

അഌഗ്രഹതിത്‌ല ദിവ്യപ്രകാശം ചൊരിയുന്നു.

11. വിശക്കുന്ന വയറുമായ്‌ ആരെത്തിയാലും സ്വയം

വിശന്ന്‌ അവരുടെ വിശപ്പുമമാറ്റും ജാതിമതവര്‍ഗ്ഗ

വര്‍ണ്ണ ഭേദമെന്യേ പശിയില്‍ മഌഷ്യരെല്ലാം തുല്യരാണ്‌

12. പറവയും, കാക്കയും, പ്രാവുമെല്ലാം പാവംതിരുമേനിയുടെ ഉറ്റമിത്രങ്ങള്‍

ഉള്ള അരിക്കവയുടെ വിശപ്പ്‌ മാറ്റുമ്പോള്‍

ഉള്ളില്‍ വിശപ്പിന്റെ കത്തലുണ്ടാകും.

13. രോഗം മാറി മനഃശാന്തി നേടിയവര്‍

സന്താനഭാഗ്യം ലഭിച്ച ദമ്പതികള്‍

പിശാചുബാധയും മാറാരോഗവും മാറിയവര്‍

പാമ്പാടി തിരുമേനിയുടെ പ്രാര്‍ത്ഥനാമക്കള്‍

14. ദയറയും കോളേജും അഭയഭവഌം മ്യൂസിയവും

ധ്യാനകേന്ദ്രവും സ്‌കൂളുകളും തിരുമേനിമാരുടെ

കബറിടങ്ങളും പൊത്തന്‍പുറം കുന്നിനെ പുത്തന്‍പുറമാക്കി.

15. അരുമശിഷ്യനാം യോഹന്നാന്‍ റമ്പാന്‍

പൊത്തന്‍പുറത്തിന്റെ നവീന ശില്‌പി

ഗുരുവിന്റെ പ്രാര്‍ത്ഥനയും ശിഷ്യന്റെ പ്രയത്‌നവും താബോര്‍

മലയ്‌ക്ക്‌ നവചൈതന്യമേകി

16.എല്ലാവരും സമന്മാരാണെന്ന സത്യം

സദ്‌പ്രവര്‍ത്തിയിലൂടെ തെളിയിച്ചുകാണിച്ച

മലങ്കരയിലെ അപ്രഖ്യാപിത പരിശുദ്ധാ മക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചീടേണമെ.

4--6--2013--ലെ ‘മല-യാള മനോരമ’ പത്ര-ത്തിലെ വാര്‍ത്ത-യുടെ അടി-സ്ഥാ-ന-ത്തില്‍ പാമ്പാടി തിരു-മേ-നിയെ കുറിച്ച്‌ ഞാന്‍ എഴു-തിയ കവിത ഇതോടൊപ്പം അയ-യ്‌ക്കു-ന്നു. കവിത സാഹി-ത്യ-ര-ചനാ മത്സ-സ-ര-ത്തിന്‌ പരി-ഗ-ണി-ക്ക-ണ-മെന്ന്‌ അപേ-ക്ഷി-ക്കു-ന്നു. ഞാന്‍ റിട്ട-യേഡ്‌ ഹൈസ്‌ക്കൂള്‍ ടീച്ചര്‍ ആണ്‌. കോട്ടയം ഭദ്രാ-സ-ന-ത്തില്‍പ്പെട്ട ‘നെടു-മാവ്‌ സെന്റ്‌ പോള്‍സ്‌ ഓര്‍ത്തഡോക്‌സ്‌ വലി-യ-പള്ളി’ അംഗം. ഭര്‍ത്താവ്‌ പി.-വി. വറു-ഗീ-സ്‌, പട്ട-ശ്ശേ-രില്‍ മക്കള്‍ അഭി-ലാ-ഷ്‌, ആശ ശാന്തമ്മ വറു-ഗീസ്‌ പട്ട-ശ്ശേ-രില്‍ മണര്‍കാട്‌ പി.ഒ കോട്ടയം -

Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.
  • slide show1
  • slide show2
  • slide show3