Sunday ,October 22, 2017 9:19 PM IST

HomeArticles ക്രിസ്തീയ ഗീതങ്ങള്‍ - ലീലാമ്മ പുന്നൂസ്
Error
  • JUser: :_load: Unable to load user with ID: 857

ക്രിസ്തീയ ഗീതങ്ങള്‍ - ലീലാമ്മ പുന്നൂസ്

Written by

Published: Tuesday, 01 April 2014

കരുണകതോന്നണമേ നാഥാ കരുണ തോന്നണമേ 
കൃപ ചെയ്യണമേ നാഥാ കൃപചെയ്യണമേ
ഏഴയാകും എന്‍റെ പാപം തുടച്ചു മാറ്റണമേ
രോഗിയാകും എനിക്കു നീ വൈദ്യനാകണമേ
                                         കരുണ തോന്നമേ 
 
സഭയാകും ആട്ടിന്‍ കൂട്ടില്‍ കുഞ്ഞാട് ഞാന്‍ 
കടും വിട്ടു പോയിടുന്പോള്‍ ഇടയനാകണമേ
കരുണ തോന്നണമേ..........
 
സ്വര്‍ഗ്ഗമാം പൂന്തോട്ടത്തിലെ പുഷ്പമാണു ഞാന്‍ 
നശിച്ചു പോകാതെനിക്കു നീ തോട്ടക്കാരനാകണമേ
കരുണ തോന്നണമേ.............
 
നിന്‍റെ മടിയില്‍ വീണുറങ്ങും പൈതലാണു ഞാന്‍
ശരണമാകാന്‍ എനിയ്ക്കെന്നും അമ്മയാകണമേ
കരുണ തോന്നണമേ
സ്വര്‍ഗ്ഗരാജ്യം വാഞ്ചിക്കുന്നോരു സഞ്ചാരി ഞാന്‍
വഴിതെറ്റിപോകാതെ നീ കൂടെ കാവലാകണമേ
കരുണ തോന്നണമേ
 
 
 
 
 


ലീലാമ്മ പുന്നൂസ്
ഞാലിയില്‍ ഹൌസ്
പൂവന്‍തുരുത്ത് പി.ഒ
കോട്ടയം

പാക്കില്‍ കാരമ്മൂട് സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി ഇടവകാംഗം

0481- 2340559

8547620559

Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.
  • slide show1
  • slide show2
  • slide show3