Saturday ,March 25, 2017 4:42 AM IST

HomeArticlesനമുക്ക്‌ പിതാക്കന്മാരുടെ കാലടികളെ പിന്തുടരാം : ഡോ എം കുര്യന്‍ തോമസ്‌
Error
  • JUser: :_load: Unable to load user with ID: 857

നമുക്ക്‌ പിതാക്കന്മാരുടെ കാലടികളെ പിന്തുടരാം : ഡോ എം കുര്യന്‍ തോമസ്‌

Written by

Published: Thursday, 03 April 2014

സ്‌തുതി ചൊവ്വാകപ്പെട്ട സത്യ വിശ്വാസം പാലിക്കുക എന്നാല്‍ വാക്കാലും പ്രവര്‍ത്തിയാലും സത്യവിശ്വാസം വെളിവാക്കിത്തന്ന പിതാക്കന്മാരുടെ പാത അണുവിടാതെ പിന്തുടരുക എന്നൊരു വശംകൂടി ആതിഌണ്ട്‌ അപ്പോസ്ഥോലിക കാലത്തോ, മൂന്നു പൊതു സുന്നഹദോസുകളുടെ കാലത്തോ ജീവിച്ചിരുന്നവരെ മാത്രമല്ല സഭാ പിതാക്കന്മാരായി കണക്കാക്കുന്നത്‌ സത്യവിശ്വാസത്തെ പാലിച്ച്‌ നിലനിര്‍ത്തി നമുക്ക്‌ ഏല്‌പിച്ചുതന്നവരായ എല്ലാവരും സ്ഥലകാലാതീതമായി സഭാ പിതാക്കന്മാരാണ്‌ പിതാക്കന്മാരെപ്പറ്റിയുള്ള പഠനങ്ങള്‍ (patristics) എന്ന വേദശാസ്‌ത്ര ശാഖതന്നെ ഇവരെപ്പറ്റിയുള്ള പഠനത്തിനായി രൂപമെടുത്തതാണ്‌ മാതൃകായോഗ്യമായ പ്രവര്‍ത്തനമാണ്‌ കാഴ്‌ചവെച്ചതെങ്കില്‍ ഇവരില്‍ മലങ്കര മെത്രാപ്പോലീത്തമാരും ഇന്ത്യയിലെത്തിയ അന്ത്യോഖ്യന്‍ മെത്രാന്മാരും ഉള്‍പ്പെടും അവരില്‍ ചിലരുടെ അഌകരണീയ യത്‌നങ്ങളെ നടപ്പിലാക്കി യഥാര്‍ത്ഥ ക്രസ്‌തവരാണ്‌ നസ്രാണികള്‍ എന്നു തെളിയാക്കാഌള്ള അവസരം ഇപ്പോള്‍ സമാഗമമായിരിക്കുന്നു

തുടര്‍ന്ന് വായിക്കുക

 

Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.
  • slide show1
  • slide show2
  • slide show3