Saturday ,June 24, 2017 3:24 PM IST

HomeArticlesക്രിസ്തീയ ഗീതങ്ങള്‍ - ലീലാമ്മ പുന്നൂസ്
Error
  • JUser: :_load: Unable to load user with ID: 857

ക്രിസ്തീയ ഗീതങ്ങള്‍ - ലീലാമ്മ പുന്നൂസ്

Written by

Published: Monday, 28 April 2014

യേശുവേ നിന്നില്‍ ഞാന്‍ ആശ്രയിച്ചു
യേശുവേ നിന്നില്‍ ഞാന്‍ ശരണം വെച്ചു
യേശുവേ നിന്നില്‍ ഞാന്‍ ആശ്രയിച്ചു
 
ആപത്തനര്‍ത്തങ്ങളും ആസന്നമരങ്ങളും
ആകൂല ചിന്തയും ഭൂതിയും ഭയവും
എല്ലാം നീ മാറ്റിതന്നു.... ആകുലചിന്തയും..
യേശുവേ നിന്നില്‍...
 
പന്പയാം പുല്‍പുറത്തും കുരിരുള്‍ താഴ്വാരത്തും
നിന്നെ ഞാന്‍ നടത്തും എന്നുര ചെയ് വാന്‍
എന്നോടു കൂടെ നിന്നെ ഞാന്‍ നടത്തും
യേശുവേ നിന്നില്‍....
 
കര്‍ത്തന്‍റെ സന്നിധിയില്‍വന്നെത്തും താഴ്വരയും
ഞാനും എന്‍ കുടുബവും എന്നും നിന്നെ വാഴ്ത്തി
പാടിസ്തുതിച്ചിടുമേ... ഞാന്‍ എന്‍ കുടുംബവും 
യേശുവേ...................
 
 
 


ലീലാമ്മ പുന്നൂസ്
ഞാലിയില്‍ ഹൌസ്
പൂവന്‍തുരുത്ത് പി.ഒ
കോട്ടയം

പാക്കില്‍ കാരമ്മൂട് സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി ഇടവകാംഗം

0481- 2340559

8547620559

 
Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.
  • slide show1
  • slide show2
  • slide show3