Monday ,October 23, 2017 10:38 PM IST

HomeArticlesമടങ്ങിവരവും ചെന്നുചേരലുകളും – ഗോത്ര സംസ്കാരത്തിലേക്ക് തിരിച്ചു പോകണമോ?

മടങ്ങിവരവും ചെന്നുചേരലുകളും – ഗോത്ര സംസ്കാരത്തിലേക്ക് തിരിച്ചു പോകണമോ?

Written by

Published: Wednesday, 01 February 2017

 

മനസ്സിൽ ആർദ്രമായ ഒരായിരം നൊമ്പരം സമ്മാനിച്ച കഥയാണ് "ലയൺഎന് സിനിമാപറയുന്നത്കടുത്ത ദാരിദ്ര്യത്തിലും തന്റെ മാതാവും സഹോദരനും കൊടുത്തസ്നേഹത്തിന്റെ സ്പ്നങ്ങളുമായി വിധി വേര്പിരിക്കുന്ന സ്സറു എന്ന ഇന്ത്യൻ അഞ്ചുവയസ്സുകാരന്റെ കഥലോകത്തിന്റെ മറു പുറത്തു ആസ്ത്രേലിയയിൽ എത്തിച്ചേരുന്നതുംതന്റെ സമ്പന്നമായസ്നേഹം നിറഞ്ഞസുരക്ഷിത ഇടത്തിലുംതന്നെ കാത്തിരിക്കുന്ന എന്ന്വിശ്വസിക്കുന്ന പ്രീയപ്പെട്ട അമ്മയുടെ സാന്നിധ്യത്തിനുവേണ്ടി എല്ലാം ത്യജിച്ചു ഓടിപ്പോകുന്നസ്സറു എന്ന കഥാപാത്രത്തെ ബാലനായ സണ്ണി പവാർ അനശ്വരമാക്കിസ്സറുവിന്റെമുതിർന്ന കാലം അഭിനയിച്ച ദേവ് പട്ടേൽ തീർച്ചയായും ലോക സിനിമ വേദിയിൽ തന്റെ മുദ്രപതിപ്പിക്ക തന്നെ ചെയ്തു. 
 
നാം അറിയാതെഒരു നിയോഗം പോലെ ത്തപ്പെടുന്ന നമ്മുടെ കുടുംബംമാതാപിതാക്കൾസഹോദരങ്ങൾനാട്, രാജ്യംവിശ്വാസങ്ങൾനിറംഭാആചാരങ്ങൾഇവ ഒക്കെ നമ്മുടെജീവിതത്തിൽ പുലിയുടെ പുള്ളിപോലെ പറിച്ചുമാറ്റാനാകാത്ത നമ്മൾ തന്നെയാണെന്നതിരിച്ചറിവാണ് നമ്മളെ നാം ആക്കുന്നത്ഇതൊക്കെ നഷ്ടപ്പെടുമ്പോഴുംനമ്മിൽ നിന്നും പിടിച്ചുപറിച്ചെടുക്കപ്പെടുമ്പോഴും ഉള്ള വേദനആത്മസംഘർഷംഒക്കെയാണ് നാം മനുഷ്യനാണെന്നഓർമ്മപ്പെടുത്തൽ ഉണ്ടാക്കുന്നത്ഓരോ ബന്ധങ്ങളും ദൃഢമാകുന്നത് തമ്മിൽ തമ്മിൽ നാംപിടിച്ചു നൽകിയ കൈകളാണ്സ്വാന്തനങ്ങളാണ് , കാത്തിരിപ്പുകളാണ്. 
 
വീണ്ടും  അവയിലേക്ക് മടങ്ങിപ്പോകാനുള്ള ആത്മാവിന്റെ തുടിപ്പുകളാണ് നമ്മെ ഭൂമിയിൽപിടിച്ചു നിർത്തുന്നത്ബന്ധങ്ങൾ പതുക്കെ വേർപെടുത്തി പുതിയ ബന്ധങ്ങൾനെയ്തെടുക്കാനുള്ള പാഠങ്ങളാണ് പ്രായോഗിക ജീവിതം നമ്മെ പഠിപ്പിക്കുന്നത് എങ്കിലുംപറയപ്പെടാനാവാത്ത ഏതോ ഒരു വിതുമ്പൽ നമ്മുടെ അവസാ ശ്വാസം വരെ നമ്മെപിൻതുടരുന്നു എന്നതാണ് സത്യംനിലനില്പിനുള് തുടിപ്പുകളാണ് ഓരോ നിമിഷവും പ്രകൃതിനമ്മിൽ ഉത്തേജിപ്പിക്കുന്ന ഊർജംഅങ്ങനെ നാം അറിയാതെ എവിടെയൊക്കയോഏത്തപ്പെടുന്നു , നമ്മെ അറിയാതെ പിന്തുടരുന്ന മരിക്കാത്ത ചില ഓർമ്മപ്പെടുത്തലുകൾഅവയുടെ അവ്യക്തമായ മർമ്മരങ്ങൾചിലമ്പലുകൾ, ഓളങ്ങൾ ഒക്കെ നമ്മോടു അറിയാതെസംവദിച്ചുകൊണ്ടിരിക്കുന്നു .
 
എന്തിനു നാട്ടിൽ പോകണം ? അവിടെ എന്നെ പ്രതീക്ഷിച്ചു ആരും ഇരിപ്പില്ലഅമ്മയുള്ളപ്പോൾഎത്ര രാത്രിയിലും ചൂരക്കസേരയിൽ ഉറങ്ങാതെ കണ്ണടച്ചിരിക്കുന്ന  ഇരിപ്പു പ്പോൾ വെറുംഓർമ്മയാണ് , ഒരു സഹോദരൻ ഉള്ളത് ഒരു ഔദാര്യം പോലെ ഒന്നു രണ്ടു ദിവസം കഷ്ട്ടിച്ചു ഒപ്പംകാണുംഅവർ വലിയ തിരക്കിൽ തന്നെയാണ് എപ്പോഴുംഎന്തെകിലും ഒക്കെ പ്രതീക്ഷിച്ചുവല്ലപ്പോഴും കടന്നുവരുന്ന ചില പഴയ സുഹൃത്തുക്കൾപിരുവുമായി ചിരി വിടർത്തി ടന്നുവന്നു പാഞ്ഞുപോകുന്ന പാർട്ടിക്കാരും പള്ളിക്കാരും , മക്കളും അവരും അവരുടെജീവിതവുമായി ടന്നുപോയിഇവിടെ അത്ര പറയാൻ അടുത്ത ബന്ധുക്കൾ ഒന്നും ഇല്ലരോഗിയായ ഭാര്യയും ഞാനും മാത്രം ഇവിടെആദ്യം കുറെ യാത്രകൾ ഒക്കെ ചെയ്തുഇപ്പോൾഅതും മടുത്തു തുടങ്ങിയിരിക്കുന്നു , ഒത്തിരി "ഓർമ്മകളുടെ പൂമരംകൊണ്ടു കപ്പലുണ്ടാക്കിയ  പഴയ വീട്ടിൽ  ഞാനും ഞാനുമെന്റാളും  വിരസത കൊണ്ടുള്ള ങ്കായം പൊക്കിഅങ്ങനെഎത്രയെത്ര തനിയാവർത്തനങ്ങൾ!!.  ഇത്രയും നേരത്തെ പെൻഷനാവേണ്ടയിരുന്നു എന്ന്തോന്നുകയാണ് ഇപ്പോൾഅമേരിക്കയിലെ ആദ്യ കാല കുടിയേറ്റക്കാരനായ ഒരു സുഹൃത്ത്വിലപിക്കയായിരുന്നുമടുത്തുഒരിക്കലും നാട്ടിലേക്കില്ല എന്ന് പറഞ്ഞു പരിഭവിക്കുന്ന ഒരുസുഹ്രുത്സ്വകാര്യ സഹൃദ സംഭാഷണങ്ങളിൽ പിടിവിട്ടു പോകുന്ന തേങ്ങലുകൾ അങ്ങനെഅറിയാതെ കടന്നു വരാറുണ്ട്.
 
എന്തിനു എത്രയും വലിച്ചു നീട്ടി ജീവിതം തരുന്നുക്രൂരമാണ് ഇത്അങ്ങ് വിളിച്ചുകൂടേ ? 95 വയസുള്ള ഭർത്താവിനെ നോക്കി ബുദ്ധിമുട്ടുന്ന ഭാര്യഅവിസ്മരണീയമായ ഒത്തിരിഅനുഭവങ്ങളിലൂടെ കടന്നുപോയ പറന്നു നടന്ന കാലംഅതിനു ഇത്തരം ഒരു ശൂന്യമായ വലിച്ചുനീട്ടൽ അനിർവാര്യമായിരുന്നോ ? മുകളിലേക്ക് നോക്കിയാണ് ചോദ്യംരാണ് ഉത്തരംനൽകേണ്ടത്ഇത്രയൊക്കെ വേണമായിരുന്നോ ? എന്താണ് ആകെയുള്ള നേട്ടത്തിന്റെ ഫലം
 
സെബാസ്റ്റ്യൻ ജംഗറിന്റെ   "Tribe”  ഗോത്രം - മടങ്ങിവരവും ചെന്നുചേരലുകളും "എന്ന പുസ്തകംജീവിതത്തിന്റെ മറ്റൊരു മുഖം അനാവൃതമാക്കയായിരുന്നു . സുരക്ഷിതവും സമ്പന്നവുമായമേച്ചിൽപുറങ്ങളിലേക്കാണ് നാം ഓടിപ്പോകാൻ ആഗ്രഹിക്കുന്നത്എന്നാൽ അതാണോ ജീവിതലക്ഷ്യം എന്ന് ഓര്മപ്പെടുത്തുകയാണ് സെബാസ്റ്റ്യൻ ജംഗർ   .  മടങ്ങിവരവുംചെന്നുചേരലുകളും കാത്തിരിക്കുന്നത് എന്താണ് ? എന്തിലേക്കാണ് എന്ന് വിരൽ ചൂണ്ടുകയാണ്അദ്ദേഹംയുദ്ധം കഴിഞ്ഞു ടങ്ങി വരുന്ന പട്ടാളക്കാരെ കാത്തിരിക്കുന്ന സാഹചര്യങ്ങളുംഇതിൽ ഉൾപ്പെടുംഒരു ഗോത്ര സ്വഭാവം ന്നു ചേരുന്ന പട്ടാള യൂണിറ്റിനു താഴെ , മതമോരാഷ്ട്രീയമോ നിറമോ നോക്കാതെ ഒന്നിച്ചു പോരാടിയിരുന്നവർ തിരിച്ചു  വന്നപ്പോൾ നേരിടുന്നവൈതരണി , ഉള്ളവനും ഇല്ലാത്തവനുംഅവജ്ഞവെറുപ്പ്‌, സ്വദേശി , വിദേശി , തുടങ്ങിയവിരൽചൂണ്ടലുകളിൽ ഒറ്റപ്പെട്ടു പോകുന്ന നക്കൂട്ടം
 
ആധുനിക സംസ്കാരം വച്ചുനീട്ടുന്ന അന്തമില്ലാത്ത ഉപഭോഗ സാമഗ്രികൾഭാവനാതീതമായവ്യക്തി സ്വാതന്ത്ര്യം ,ഇവക്കിടയിൽ  എവിടേയോ നമുക്ക് നഷ്ട്ടപ്പെടുന്ന അമൂല്യമായസാമൂഹിക അവബോധം,  പരസ്പരാശ്രയത്വം ഒക്കെ നാം തിരിച്ചു അറിയാൻ തുടങ്ങുന്നത്ദൗര്ഭാഗ്യങ്ങളും കഷ്ടകാലങ്ങളും നമ്മെ വേട്ടയാടുമ്പോൾ  മാത്രമാണ് ന്ന് ജംഗർപറയുന്നുപതിനേഴാം നൂറ്റാണ്ടിൽ അമേരിക്കയിൽ കോളനികളും അമേരിക്കൻ ഗോത്രങ്ങളുംപൊരിഞ്ഞ യുദ്ധം നടക്കുക ആയിരുന്നുകോളനിക്കാർ അമേരിക്കൻ-ഇന്ത്യക്കാരെപിടിച്ചുകൊണ്ടുപോകയും , അവർ തിരിച്ചു കോളനിക്കാരെ പിടിച്ചു കൊണ്ട് പോകയുംസാധാരണമായിരുന്നുന്നാൽ ഒരു പ്രത്യേകത കാണപ്പെട്ടത്  നരവംശ ശാസ്ത്ര ലോകത്തിനു  ഇന്നും പഠന വിഷയമാണ് . പിടിച്ചു കൊണ്ടുപോകപ്പെട്ട യൂറോപ്യൻ സംസ്കാരത്തിൽവളർത്തപ്പെട്ടവർ അമേരിക്കൻ-ഇന്ത്യൻ ഗോത്ര മേഖലയിൽ ന്നെ  ജീവിത രീതിയുമായിചേർന്ന് പോകാൻ മാനസീകമായി തയ്യാറാവുന്നുകോളനിക്കാർ വന്നു അവരെ മോചിപ്പിച്ചുകൊണ്ടുപോകാൻ ശ്രമിച്ചപ്പോഴും അവർ തിരിച്ചുപോകാതെ ഒളിച്ചിരിക്കാൻ ശ്രമിച്ചുഎന്നാൽപിടിച്ചു കൊണ്ടുപോകപ്പെട്ട ഒറ്റ മേരിക്കൻ-ഇന്ത്യനും യൂറോപ്പ്യൻ രീതികൾ അനുകരിക്കാൻശ്രമിച്ചില്ല. 1753  ബെഞ്ചമിൻ ഫ്രാങ്കിളിൻ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്
 
നമുക്ക് ഗ്രാമങ്ങളിൽ പോയി രാപ്പാർക്കാം എന്ന് ശലോമോൻ രാജാവിനു പോലുംതോന്നിത്തുടങ്ങിയിരുന്നങ്കിൽ അത്ഭുതപ്പെടാനാവില്ല . നാഗരികത വച്ച് നീട്ടുന്ന കപടസുരക്ഷിതത്വത്തിൽ നിന്നും വേറിട്ടുതമ്മിൽ തമ്മിൽ അറിയാൻ സാധിക്കുന്നഅയൽക്കാരന്റെ പേരറിയാവുന്നഒരു സംസ്കാരംഒരു കൂട്ടം ഇപ്പോഴും തനിക്കു പിറകിൽ ഉണ്ട്എന്ന ബോധംഒരു പ്രത്യേക സംതൃപ്തിയും സമാധാനവുമാണ് തരുന്നത്ഇതിനു ഉതകുന്നഗോത്ര സംസ്കൃതിയെയാണ് നാം പിൻതള്ളി പോകുന്നത് . ആധുനി പ്രസ്ഥാനങ്ങൾ സേവനംമാത്രമാണ് വച്ചുനീട്ടുന്നത്, "കരുതൽഎന്ന ശ്രേഷ്ടമായ മാനുഷീകത എവിടേയോ നമുക്കുനഷ്ട്ടപെട്ടുമതവും ഭരണകൂടങ്ങളും വച്ചുനീട്ടുന്നത് വെറും “സേവനം” മാത്രംഅതിനു അവകൃത്യമായ പ്രതിഫലവും ഈടാക്കും. എന്നാൽ "കരുതലുകൾസൗജന്യമാണ് അത് മനസ്സുകൾതമ്മിൽ അറിയാതെ കൈമാറുന്ന ദൈവീകമായ പ്രതിഫലനമാണ്, അതാണ് ഇന്ന് നമുക്ക്കൈമോശം വന്നത് . അതിലേക്കാണ് നമുക്ക് മടങ്ങി പോകേണ്ടത്സൗജന്യമായകരുതൽകൂടാരത്തിലേക്കാണ് നാം ചെന്ന് ചേരേണ്ടത് .
 
“Human beings need three basic things in order to be content: they need to feel competent at what they do; they need to feel authentic in their lives; and they need to feel connected to others. These values are considered "intrinsic" to human happiness and far outweigh "extrinsic" values such as beauty, money and status.” - Sebastian Junger
Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.
  • slide show1
  • slide show2
  • slide show3