Saturday ,March 25, 2017 4:32 AM IST

HomeRegional newsപരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് സമാപിച്ചു : ഡോ. യൂഹാനോന്‍ മാര്‍ ദിയസ്ക്കോറോസ് മെത്രാപ്പോലീത്താ പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി.

പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് സമാപിച്ചു : ഡോ. യൂഹാനോന്‍ മാര്‍ ദിയസ്ക്കോറോസ് മെത്രാപ്പോലീത്താ പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി.

Written by

Published: Saturday, 25 February 2017

 

  ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ നടന്ന പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ്  സമാപിച്ചു.  സീനിയര്‍ മെത്രാപ്പോലീത്താ തോമസ് മാര്‍ അത്താനാസിയോസ് മിനിറ്റ്സ് അവതരിപ്പിച്ചു.  ഡോ. യാക്കോബ് മാര്‍ ഐറേനിയോസ്, ഡോ ഗബ്രീയേല്‍ മാര്‍ ഗ്രീഗോറിയോസ്,  ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് എന്നിവര്‍ ധ്യാനം നയിച്ചു.  
 
ഡോ. യൂഹാനോന്‍ മാര്‍ ദിയസ്ക്കോറോസ്  മെത്രാപ്പോലീത്തായെ പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയായും താഴെ പറയുന്ന മെത്രാപ്പോലീത്താമാരെ സഭയുടെ വിവിധ പ്രസ്ഥാനങ്ങളുടെ അദ്ധ്യക്ഷന്‍മാരായും തെരഞ്ഞെടുത്തു.
 
ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് ( സെന്‍റ് തോമസ് വൈദീകസംഘം)
തോമസ് മാര്‍ അത്താനാസ്യോസ്  ( ബസ്ക്ക്യാമോ അസോസിയേഷന്‍)
ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് (സ്ലീബാദാസ സമൂഹം)
കുര്യാക്കോസ് മാര്‍ ക്ലിമ്മീസ് (ഇക്കോളജിക്കല്‍ കമ്മീഷന്‍)
യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് (മര്‍ത്തമറിയം വനിതാസമാജം)
ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ് ( മിഷ്യന്‍ ബോര്‍ഡ്)
ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ( മിഷന്‍ ബോര്‍ഡ് ബാഹ്യകേരള)
ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് ( പ്രാര്‍ത്ഥനായോഗം) 
ഡോ. യാക്കോബ് മാര്‍ ഏലിയാസ് (ആര്‍ദ്ര)
ഡോ. ഗബ്രീയേല്‍ മാര്‍ ഗ്രീഗോറിയോസ് (സണ്ടേസ്ക്കൂള്‍)
ഡോ. ജോഷ്വാ മാര്‍ നിക്കോദീമോസ് (ബാലസമാജം)
ഡോ. സഖറിയാസ് മാര്‍ അപ്രേം (എം.ജി.ഒ.സി.എസ്.എം)
ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് (മലങ്കര സഭാ മാസിക)
ഡോ. തോമസ് മാര്‍ അത്താനാസിയോസ് (എം.ഓ.സി കോളേജുകള്‍)
ഡോ.യൂഹാനോന്‍ മാര്‍ മിലിത്തിയോസ് (കാതോലിക്കേറ്റ് & എം.ഡി സ്ക്കൂള്‍സ്)
മാത്യൂസ് മാര്‍ തേവോദോസിയോസ് (മിനിസ്ട്രി ഓഫ് ഹ്യൂമന്‍ എംപവര്‍മെന്‍റ്)
ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് (യുവജനപ്രസ്ഥാനം)
ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് (എം.ഓ.സി പബ്ലിക്കേഷന്‍സ്)
സഖറിയാ മാര്‍ നിക്കോളാവോസ് (എക്യൂമെനിക്കല്‍ റിലേഷന്‍സ്) എന്നിവരെ തെരഞ്ഞെടുത്തു.
 
   
Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.
  • slide show1
  • slide show2
  • slide show3