Monday ,August 21, 2017 12:46 PM IST

Home Main news"മികവ് -2017" മെയ് 23 ന്

"മികവ് -2017" മെയ് 23 ന്

Written by

Published: Friday, 19 May 2017

"മികവ് -2017"  മെയ് 23  ന്
 
 
മലങ്കര ഓര്‍ത്തഡോക്സ് സഭ  കോതമംഗലം സ്വാന്തനം സ്പെഷ്യല്‍ സ്ക്കൂളിന്‍റെ 9-ാമത്  വാര്‍ഷികം  2017 മെയ് 23 ചൊവ്വാഴ്ച്ച നടക്കും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും.  ജോയ്സ് ജോര്‍ജ് എം.പി അദ്ധ്യക്ഷനായിരിക്കും. ഫാ. റോയ് കണ്ണന്‍ചിറ, ഫാ. തോമസ് പി സഖറിയ, വെരി. റവ. തോമസ് പോള്‍ റമ്പാന്‍, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മഞ്ജു സിജു,  സിനി ആര്‍ട്ടിസ്റ്റ് ടിനി ടോം, കെ.കെ. ബിനു, കെ.വി. തോമസ് എന്നിവര്‍ പ്രസംഗിക്കും. 
Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.
  • slide show1
  • slide show2
  • slide show3