Wednesday ,September 20, 2017 7:49 AM IST

HomeDiocese newsവാര്‍ഷീക പൊതുയോഗവും അവാര്‍ഡ് വിതരണവും

വാര്‍ഷീക പൊതുയോഗവും അവാര്‍ഡ് വിതരണവും

Written by

Published: Friday, 07 July 2017

കുന്നംകുളം ഭദ്രാസനത്തിന്‍റെ 2016-2017 ലെ വാര്‍ഷീക പൊതുയോഗവും, ഭദ്രാസനത്തിലെ അക്കാദമിക് തലത്തിലും, സണ്‍ഡേ സ്കൂള്‍ തലത്തിലും ഉന്നത വിജയം വരിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണവും നാളെ രാവിലെ 10.00 മണിക്ക് സെന്‍റ് ഗ്രിഗോറിയോസ് അരമന ചാപ്പലില്‍ വച്ച് നടത്തപ്പെടുന്നതാണ്. പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബവ തിരുമനസ്സുകൊണ്ട് യോഗത്തില്‍ അദ്ധ്യക്ഷം വഹിക്കുന്നതും, അവാര്‍ഡ് വിതരണം നടത്തുന്നതുമാണ്. കുന്നംകുളം ഭദ്രാസനത്തിലെ വൈദികര്‍, കൗണ്‍സില്‍ അംഗങ്ങള്‍, പള്ളി പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.
  • slide show1
  • slide show2
  • slide show3