Wednesday ,September 20, 2017 7:39 AM IST

HomeDiocese newsകണ്ണ്യാട്ട്നിരപ്പ് പളളി: ഓര്‍ത്തഡോക്സ് സഭ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു

കണ്ണ്യാട്ട്നിരപ്പ് പളളി: ഓര്‍ത്തഡോക്സ് സഭ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു

Written by

Published: Monday, 14 August 2017

കണ്ണ്യാട്ട്നിരപ്പ് പളളി: ഓര്‍ത്തഡോക്സ് സഭ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു

കണ്ണ്യാട്ട്നിരപ്പ് സെന്‍റ് ജോണ്‍സ് ഓര്‍ത്തഡോക്സ് പളളി വികാരി ഫാ. ജോണ്‍ മൂലമറ്റത്തെ പളളിയില്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്നും അക്രമം തടയാതിരുന്ന പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ഓര്‍ത്തഡോക്സ് സഭാംഗങ്ങള്‍  പുത്തന്‍കുരിശ് പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ അഭി. തോമസ് മാര്‍ അത്തനാസിയോസ് ഉദ്ഘാടനം ചെയ്തു. അങ്കമാലി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ പോളിക്കര്‍പ്പോസ്, വര്‍ക്കി കമ്മിറ്റിയംഗം ഫാ. ഏലിയാസ് ചെറുകാട്, ഫാ. ഡോ. ടി.പി ഏലിയാസ്, ഫാ. വിജു ഏലിയാസ്, ഫാ. ജോണ്‍ മൂലമറ്റം എന്നിവര്‍ പ്രസംഗിച്ചു. 

Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.
  • slide show1
  • slide show2
  • slide show3