Wednesday ,September 20, 2017 7:39 AM IST

Home Main newsസുപ്രീംകോടതി വിധി ഐക്യത്തിന്‍റെ കാഹളം : പരിശുദ്ധ കാതോലിക്കാ ബാവാ

സുപ്രീംകോടതി വിധി ഐക്യത്തിന്‍റെ കാഹളം : പരിശുദ്ധ കാതോലിക്കാ ബാവാ

Written by

Published: Monday, 14 August 2017

സുപ്രീംകോടതി വിധി  ഐക്യത്തിന്‍റെ കാഹളം : പരിശുദ്ധ കാതോലിക്കാ ബാവാ

 സുപ്രീംകോടതി വിധി മലങ്കര സഭയില്‍ നിലനിന്നിരുന്ന കലഹവും വ്യവഹാരവും അവസാനിപ്പിച്ച്  ഐക്യത്തിലേക്കും ക്രിസ്തീയ സ്നേഹത്തിലേക്കും  മടങ്ങാനുളള  കാഹ്വളധ്വനിയാണെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. കോടതിവിധിയുടെ പശ്ചാത്തലത്തില്‍ കോട്ടയം ചെറിയപളളിയില്‍ നല്‍കിയ സ്വീകരണത്തില്‍  പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സഭാ ഐക്യം തന്‍റെ സ്വപ്നമാണെന്നും  സഭാമക്കള്‍  ഐക്യവും സമാധാനവുമുണ്ടാകാന്‍  പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ ബാവാ  പറഞ്ഞു. ഫാ.പി.എ ഫിലിപ്പ് കോടതി വിധി വിശദീകരിച്ചു. ഫാ. വര്‍ഗീസ് സഖറിയ, ഫാ. ജോസഫ് കുര്യന്‍, സുനില്‍ ജോര്‍ജ് , പി.റ്റി പൗലോസ്, അജിത്ത് കുര്യന്‍ , അലക്സ് ആന്‍ഡ്രൂസ്, സനു മാത്യൂ എന്നിവര്‍ പ്രസംഗിച്ചു. 

 

Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.
  • slide show1
  • slide show2
  • slide show3