Wednesday ,September 20, 2017 7:32 AM IST

HomeDiocese newsസിഡിയുടെ പ്രകാശനം പരിശുദ്ധ കാതോലിക്കാ ബാവാ നിര്‍വഹിച്ചു.

സിഡിയുടെ പ്രകാശനം പരിശുദ്ധ കാതോലിക്കാ ബാവാ നിര്‍വഹിച്ചു.

Written by

Published: Monday, 21 August 2017

സിഡിയുടെ പ്രകാശനം പരിശുദ്ധ കാതോലിക്കാ ബാവാ നിര്‍വഹിച്ചു.

പുത്തന്‍കാവില്‍ കൊച്ചുതിരുമേനിയുടെ അനുസ്മരണാ ഗാനങ്ങളും തിരുമേനിക്ക് പ്രീയപ്പെട്ട ക്രിസ്തീയ ഗാനങ്ങളും ഉള്‍ക്കൊള്ളിച്ച്‌  മനോരമ മ്യൂസിക്  (MANORAMA MUSIC) പുറത്തിറക്കിയ സിഡിയുടെ പ്രകാശനം പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനി നിര്‍വഹിച്ചു. കെ.എസ്‌.ചിത്ര, കെ.ജി.മർക്കോസ്‌ തുടങ്ങിയ പ്രശസ്‌ത പിന്നണി ഗായകരും, പുത്തൻകാവ്‌ മാർ പീലക്‌സീനോസ്‌  ഗായകസംഘവൂം ആണ്‌ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്‌ . ഓഡിയോ സിഡികള്‍ എല്ല പ്രമുഖ സറേറാളുകളിലും  ലഭിക്കുന്നതാണ്‌.

Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.
  • slide show1
  • slide show2
  • slide show3