Wednesday ,September 20, 2017 7:28 AM IST

HomeDiocese news ബഥനി ആശ്രമത്തിന്‍റെ ശതാബ്ദി ആഘോഷ ലോഗോ പ്രകാശനം ചെയ്തു

ബഥനി ആശ്രമത്തിന്‍റെ ശതാബ്ദി ആഘോഷ ലോഗോ പ്രകാശനം ചെയ്തു

Written by

Published: Tuesday, 12 September 2017

 ബഥനി ആശ്രമത്തിന്‍റെ ശതാബ്ദി ആഘോഷ ലോഗോ പ്രകാശനം ചെയ്തു
മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ സന്യാസപ്രസ്ഥാനമായ  റാന്നി ബഥനി ആശ്രമത്തിന്‍റെ ശതാബ്ദി ആഘോഷ ലോഗോ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പ്രകാശനം ചെയ്തു. ഡിജിറ്റല്‍ പ്രസന്‍റേഷന്‍ സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ ഉദ്ഘാടനം ചെയ്തു.  ബഥനി സുപ്പീരിയര്‍ ഫാ. മത്തായി ഒ.ഐ.സി പ്രസംഗിച്ചു.  സഭയിലെ  മെത്രാപ്പോലീത്താമാരും ബഥനി ആശ്രമത്തിലെ അംഗങ്ങളും സംബന്ധിച്ചു. 
 
Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.
  • slide show1
  • slide show2
  • slide show3