Monday ,August 21, 2017 12:35 PM IST

Homeഫീച്ചര്‍ തീപിടിത്തത്തെ അതിജീവിച്ച ക്രിസ്തുവിന്‍റെ അത്ഭുത ഐക്കണ്‍

തീപിടിത്തത്തെ അതിജീവിച്ച ക്രിസ്തുവിന്‍റെ അത്ഭുത ഐക്കണ്‍

Written by

Published: Thursday, 16 April 2015

തീപിടിത്തത്തെ അതിജീവിച്ച ക്രിസ്തുവിന്‍റെ അത്ഭുത ഐക്കണ്‍

അമേരിക്കയിലെ നോക്സ്വില്ലിയിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ സ്ഥാപിച്ചിരുന്ന ഐക്കണാണ് കടുത്ത തീപിടിത്തത്തില്‍ കേടുപാടുകള്‍ സംഭവിക്കാതെ അത്ഭുതകരമായി അതിജീവിച്ചത്. ദേവാലയത്തിന്‍റെ ഒരു ഭാഗത്ത് നടന്ന തീപിടിത്തത്തെ തുടര്‍ന്ന് ഐക്കണിന്‍റെ ഫോട്ടോ ഫ്രയിമില്‍ ഉപയോഗിച്ച ഗ്ലാസ്  വരെ ഉരുകിയപ്പോഴും യാതൊരു കേടും കൂടാതെയാണ് ഐക്കണ്‍ സംരക്ഷിക്കപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് നിരവധി ആളുകളാണ് ദേവാലയത്തില്‍ ഈ അത്ഭുത ഐക്കണ്‍ കാണാന്‍ എത്തിക്കൊണ്ടിരിക്കുന്നത്.

Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.