Monday ,August 21, 2017 12:37 PM IST

HomeLatest newsതൃപ്പൂണിത്തുറ ഓര്‍ത്തഡോക്സ് സുവിശേഷ സംഗമം മാര്‍ച്ച് 19 ന്

തൃപ്പൂണിത്തുറ ഓര്‍ത്തഡോക്സ് സുവിശേഷ സംഗമം മാര്‍ച്ച് 19 ന്

Written by

Published: Tuesday, 14 March 2017

തൃപ്പൂണിത്തുറ ഓര്‍ത്തഡോക്സ് സുവിശേഷ സംഗമം മാര്‍ച്ച് 19 ന് വൈകിട്ട് 6 മണിക്ക് പത്രോസ് മാര്‍ ഒസ്താത്തിയോസ് നഗറില്‍ (ലായം ഗ്രൗണ്ട്, സ്റ്റാച്യൂ നഗറില്‍) നടക്കും.  6 മണിക്ക് സന്ധ്യാനമസ്ക്കാരം, അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളികര്‍പ്പോസ് മെത്രാപ്പോലീത്താ സുവിശേഷസംഗമം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഫാ. വി. എ. മാത്യൂസ് പിറവം പ്രസംഗിക്കും. തുടര്‍ന്ന് ആശീര്‍വാദം. 

Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.