Saturday ,June 24, 2017 3:32 PM IST

HomeGulfദുബായ് സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രലിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ഇന്നും നാളെയും

ദുബായ് സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രലിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ഇന്നും നാളെയും

Written by

Published: Thursday, 04 May 2017

  • Click to email
  • Rate This Article
    (0 votes)
ദുബായ്:  ദുബായ് സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രലിൽ  വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ഇന്നും  നാളെയും നടക്കും.
 
ഇന്ന് (വ്യാഴം, 04/05/2017) വൈകിട്ട് 6:30-ന് സന്ധ്യാ നമസ്കാരം, തുടർന്ന് ധ്യാന പ്രസംഗത്തിന് ഫാ. വർഗീസ് കുഞ്ഞുകുഞ്ഞ് നേതൃത്വം നൽകും. തുടർന്ന്  പ്രദക്ഷിണം.
 
നാളെ (വെള്ളി,  05/05/2017) രാവിലെ ഏഴിന് പ്രഭാത നമസ്കാരം, തുടർന്ന് വിശുദ്ധ കുർബ്ബാന, മധ്യസ്ഥ പ്രാർത്ഥന, നേർച്ച വിളമ്പോടു കൂടി പെരുന്നാൾ ശുശ്രൂഷകൾ സമാപിക്കും.
 
പെരുന്നാൾ ക്രമീകരണങ്ങൾക്ക്  ഇടവക വികാരി ഫാ. ഷാജി മാത്യൂസ്‌, സഹ വികാരി ഫാ. സജു തോമസ് , ഇടവക ട്രസ്റ്റീ മാത്യു കെ. ജോർജ്   , സെക്രട്ടറി ബിജുമോൻ കുഞ്ഞച്ചൻ എന്നിവർ നേതൃത്വം നൽകും.
 
കൂടുതൽ വിവരങ്ങൾക്ക് 04-337 11 22 നമ്പരിൽ ബന്ധപ്പെടുക.
Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.