Saturday ,June 24, 2017 3:32 PM IST

HomeGulfപാരീഷ് യൂത്ത് മീറ്റ് 2017 ദുബായ് സെന്‍റ് തോമസ് കത്തീഡ്രലില്‍

പാരീഷ് യൂത്ത് മീറ്റ് 2017 ദുബായ് സെന്‍റ് തോമസ് കത്തീഡ്രലില്‍

Written by

Published: Monday, 15 May 2017

  • Click to email
  • Rate This Article
    (0 votes)
പാരീഷ് യൂത്ത് മീറ്റ് 2017 ദുബായ് സെന്‍റ് തോമസ് കത്തീഡ്രലില്‍

ദുബായ് സെന്‍റ് തോമസ് കത്തീഡ്രല്‍ യുവജനപ്രസ്ഥാനത്തിന്‍റെ ആഭിമുഖ്യത്തില്‍ പാരീഷ് യൂത്ത് മീറ്റ് 2017 സംഘടിപ്പിക്കുന്നു. വിശ്വാസം-പ്രത്യാശ-സ്നേഹം എന്നതാണ്  സന്ദേശം. മെയ് 31 മുതല്‍ ജൂണ്‍ 3 വരയാണ് പ്രോഗാം നടക്കുക. ഫാ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, ഫാ. സഖറിയാ നൈനാന്‍ ചിറത്തലാട്ട്, ഫാ. ബോബി ജോസ് കട്ടികാട് എന്നിവര്‍ പ്രസംഗിക്കും.

Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.