Monday ,August 21, 2017 12:47 PM IST

HomeGulf'തെശ്ബുഹത്തോ 2017' മെയ് 19 ന്

'തെശ്ബുഹത്തോ 2017' മെയ് 19 ന്

Written by

Published: Thursday, 18 May 2017

  • Click to email
  • Rate This Article
    (0 votes)
'തെശ്ബുഹത്തോ 2017' മെയ് 19 ന്
ദുബായ്: ഓർത്തഡോക്സ്  ക്രൈസ്തവ യുവജന പ്രസ്ഥാനം ദുബായ്  സെന്റ് തോമസ് കത്തീഡ്രൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ   മലങ്കര ഓർത്തഡോക്സ് സഭയുടെ ഡൽഹി ഭദ്രാസനാധിപനായിരുന്ന കാലം ചെയ്ത ജോബ് മാർ പീലക്സിനോസ് തിരുമേനിയുടെ പാവനസ്മരണാർത്ഥം 2017 മെയ് 19 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30 മുതൽ 4:30 മണി വരെ ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ യു.എ.ഇ യിലുള്ള എല്ലാ ഓർത്തഡോക്സ് ഇടവകളേയും ഉൾപ്പെടുത്തി സുറിയാനി, മലയാളം ആരാധന ഗീത മത്സരം 'തെശ്ബുഹത്തോ 2017' നടക്കും.
 
കൂടുതൽ വിവരങ്ങൾക്ക് 050  5485925 നമ്പരിൽ ബന്ധപ്പെടുക.
Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.