Sunday ,July 23, 2017 7:41 PM IST

HomeLatest newsനോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന കോണ്‍ഫറന്‍സില്‍ പരിശുദ്ധ കാതോലിക്കാ ബാവാ പങ്കെടുക്കുന്നു.

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന കോണ്‍ഫറന്‍സില്‍ പരിശുദ്ധ കാതോലിക്കാ ബാവാ പങ്കെടുക്കുന്നു.

Written by

Published: Monday, 05 June 2017

ഓര്‍ത്തഡോക്സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന കോണ്‍ഫറന്‍സ് ജൂലൈ 12 മുതല്‍ 15 വരെ പെന്‍സില്‍വേനിയയിലെ പോക്കണോസ് കലഹാരി റിസോര്‍ട്ട്സ് & കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടക്കുന്നു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും.  ആദ്യമായിട്ടാണ് പരിശുദ്ധ ബാവാ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത്. 1200 പേര്‍ ഇതിനൊടകം കോണ്‍ഫറന്‍സിന് രജിസ്റ്റര്‍ ചെയ്തു. ഫാ. ഡോ. എം. ഒ ജോണ്‍ കോണ്‍ഫറന്‍സില്‍ പ്രസംഗിക്കും. സെന്‍റ് പീറ്റേഴ്സ് യൂണിവേഴ്സിറ്റി പ്രൊഫ. ഡോ. ഡോണ റിസ്ക്, ഡീക്കന്‍ പ്രദീപ് ഹാച്ചര്‍, ഡീക്കന്‍ ബോബി വര്‍ഗീസ് എന്നിവര്‍ ക്ലാസ്സുകള്‍ നയിക്കും.  
 
 
കൂടൂതല്‍ വിവരങ്ങള്‍ക്ക്   
 
Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.