Wednesday ,September 20, 2017 7:32 AM IST

HomeLatest newsപരിശുദ്ധ അബ്ദേദ് മശിഹാ പാത്രിയര്‍ക്കീസിന്‍റെയും ദൈവമാതാവിന്‍റെ വാങ്ങിപ്പ് പെരുന്നാളും ആചരിക്കുന്നു.

പരിശുദ്ധ അബ്ദേദ് മശിഹാ പാത്രിയര്‍ക്കീസിന്‍റെയും ദൈവമാതാവിന്‍റെ വാങ്ങിപ്പ് പെരുന്നാളും ആചരിക്കുന്നു.

Written by

Published: Monday, 14 August 2017

 
 
വിശുദ്ധ ദൈവമാതാവിന്‍റെ വാങ്ങിപ്പും പരിശുദ്ധ അബ്ദേദ് മശിഹാ പാത്രിയര്‍ക്കീസിന്‍റെ ഓര്‍മ്മപ്പെരുന്നാളും സംയുക്തമായി നാളെ ദേവലോകം അരമന ചാപ്പലില്‍ ആചരിക്കുന്നു.   രാവിലെ 7.30 ന് ആരംഭിക്കുന്ന വി.കുര്‍ബ്ബാനയ്ക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് രാജ്യത്തിനു വേണ്ടിയുളള പ്രത്യേക പ്രാര്‍ത്ഥന, കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന, നേര്‍ച്ചവിളമ്പ്  എന്നിവ നടക്കും 
Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.