Wednesday ,September 20, 2017 7:30 AM IST

HomeLatest newsവിശ്വാസങ്ങളുടെയും ആഘോഷങ്ങളുടെയും പേരിലെ അക്രമം അപലപനീയം- പരിശുദ്ധ കാതോലിക്കാ ബാവാ

വിശ്വാസങ്ങളുടെയും ആഘോഷങ്ങളുടെയും പേരിലെ അക്രമം അപലപനീയം- പരിശുദ്ധ കാതോലിക്കാ ബാവാ

Written by

Published: Tuesday, 29 August 2017

 
വിശ്വാസങ്ങളുടെയും ആഘോഷങ്ങളുടെയും പേരില്‍ നടമാടുന്ന അക്രമങ്ങള്‍ അപലപനീയമാണെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ.  പരിശുദ്ധ കാതോലിക്കാ ബാവാ രചിച്ച ലേഖനങ്ങളുടെ സമാഹരമായ മരുഭൂമിയിലെ വിരുന്നുഭോജനം എന്ന പുസ്തകത്തിന്‍റെ പ്രകാശനത്തോടനുബന്ധിച്ച് ചേര്‍ന്ന  സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ മാത്യൂസ് വര്‍ഗീസ്  ആദ്യ പ്രതി രവി ഡി.സിക്ക്  നല്‍കി ഗ്രന്ഥം പ്രകാശനം ചെയ്തു. ഫാ.ഡോ. കെ. എം ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു.  അഡ്വ. ബിജു ഉമ്മന്‍, ഫാ. ജോസഫ്  കുര്യാക്കോസ്,  പ്രൊഫ. പി.സി ഏലിയാസ്, പ്രൊഫ. തോമസ് കുരുവിള  എന്നിവര്‍ പ്രസംഗിച്ചു.  
 
Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.