Wednesday ,September 20, 2017 7:31 AM IST

HomeGulfസെന്റ് മേരീസ് കത്തീഡ്രലില്‍ എട്ട് നോമ്പ് ശുശ്രൂഷകള്‍

സെന്റ് മേരീസ് കത്തീഡ്രലില്‍ എട്ട് നോമ്പ് ശുശ്രൂഷകള്‍

Written by

Published: Wednesday, 30 August 2017

  • Click to email
  • Rate This Article
    (0 votes)

മനാമ: പരിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ച് നടക്കുന്ന എട്ട് നോമ്പ് ശുശ്രൂഷകള്‍ സെപ്റ്റംബര്‍ 1 മുതല്‍ 8 വരെയുള്ള ദിവസങ്ങളില്‍ "മദ്ധ്യസ്ഥതാ വാരമായി" ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ആചരിക്കുന്നു. 1, 3, 8 തീയതികളില്‍ രാവിലെ പ്രഭാതനമസ്ക്കാരവും വിശുദ്ധ കുര്‍ബ്ബാനയും 6 ന്‌ വൈകിട്ട് സന്ധ്യനമസ്ക്കാരവും തുടര്‍ന്ന്‍ വിശുദ്ധ കുര്‍ബ്ബാനയും ഉണ്ടായിരിക്കുന്നതാണ്‌. നോമ്പിലെ എല്ലാ ദിവസവും വൈകിട്ട് സന്ധ്യനമസ്ക്കാരവും മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും, 2 ന്‌ രാവിലെയും, 5,7 തീയതികളില്‍ വൈകിട്ട്‌ സന്ധ്യനമസ്ക്കാരത്തിന്‌ ശേഷം ധ്യാനവും നടക്കുമെന്ന്‍ കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ് സഹ വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, ട്രസ്റ്റി ജോര്‍ജ്ജ് മാത്യു, സെക്രട്ടറി റെഞ്ചി മാത്യു, എന്നിവര്‍ അറിയിച്ചു.

Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.