Wednesday ,September 20, 2017 7:42 AM IST

HomeFeatured News

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ മാവേലിക്കര ഭദ്രാസനത്തിന്‍റെയും സൗത്ത് വെസ്റ്റ് അമേരിക്ക ഭദ്രാസനത്തിന്‍റെയും സഹായ മെത്രാപ്പോലീത്തമാരായി  യഥാക്രമം അഭി. അലക്സിയോസ് മാര്‍ യൗസേബിയസിനെയും, അഭി.ഡോ. സഖറിയാസ് മാര്‍ അപ്രേമിനെയ...

മലങ്കര ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്‍റെ 81-ാമത് അന്തര്‍ദേശീയ വാര്‍ഷിക സമ്മേളനം സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 1 വരെ പരുമലയില്‍ നടക്കും. സ്പീക്കര്‍ ശ്രീ. പി. ശ്രീരാമകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. അഭിവന്ദ്യ ഡ...

മാനവികതയും ഉന്നത ധാര്‍മ്മീകതയും ഉയര്‍ത്തിപിടിക്കുന്ന ഓണത്തിന്‍റെ സന്ദേശം ഉള്‍ക്കൊളളുകയും വിഭാഗീതയും സ്വാര്‍ത്ഥതയും നിരുത്സാഹപ്പെടുത്തി ജനാധിപത്യ പാരമ്പര്യം പാലിക്കാന്‍  ശ്രമിക്കുകയും ചെയ്യണമെന്ന് പരിശുദ്ധ ബസേലിയോസ് മ...

സമ്പുര്‍ണ്ണ സാക്ഷരത നേടിയ കേരളത്തെ ആത്മഹത്യരഹിത സംസ്ഥാനമാക്കുവാന്‍ സര്‍ക്കാരും സന്നദ്ധ സംഘങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. മലങ്കര ഒാര്‍ത്തഡേ...

  ഐക്യരാഷ്ട്രസഭയുടെ ആഹ്വാനമനുസരിച്ച് ഓര്‍ത്തഡോക്സ് സഭാ മാനവശാക്തീകരണ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ കോട്ടയം ബസേലിയസ് കോളജ് ഹാളില്‍ സെപ്റ്റംബര്‍ 10 ഞായറാഴ്ച്ച 4 മണിക്ക് ലോക ആത്മഹത്യാ പ്രതിരോധ ദിനാചരണം നടത്തും. പരിശുദ്ധ ബസേല...

മനുഷ്യാവകാശ പ്രവര്‍ത്തകയും സഹനസമരമാര്‍ഗ്ഗത്തിന്‍റെ പ്രതീകവുമായ മണിപ്പൂരിന്‍റെ ഉരുക്ക്  വനിത ഇറോം ശര്‍മ്മിള മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അതിഥിയായി സെപ്റ്റംബര്‍ 10  ഞായറാഴ്ച്ച കോട്ടയത്ത് എത്തുന്നു.  സഭയുടെ മാനവശാക്തീകരണ ...

      പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ  പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ജന്മദിനമായ ആഗസ്റ്റ് 30 ന് ദുബായ് സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് പളളിയില്‍ വി. കുര്‍ബ്ബാന അര്‍പ്പിക്കും.  ആഘോഷങ്ങള്‍ ഒഴിവാക്കി ജന്മദിനത്തില്‍ ഏത...

ബഹുസ്വരതയാണ്  നമ്മുടെ സംസ്ക്കാരത്തിന്‍റെ സവിശേഷതയെന്നും  അത് അഭംഗുരം നിലനിര്‍ത്തുകയും മനുഷ്യരെ ഒരുമിപ്പിക്കുകയും ചെയ്യുന്ന വിധത്തിലാകണം ആഘോഷങ്ങളെന്നും, വിശ്വാസങ്ങളുടെയും ആഘോഷങ്ങളുടെയും പേരില്‍ നടമാടുന്ന അക്രമങ്ങള്‍ അപ...

സ്വഭാവശുദ്ധികൊണ്ടും സഹനം കൊണ്ടും ജനത്തെ നയിക്കേണ്ടവരാണ് വൈദീകര്‍ എന്ന് പരിശുദ്ധകാതോലിക്കാബാവാ ഉദ്ബോധിപ്പിച്ചു.പരുമലയില്‍ നടന്ന ആഗോളവൈദീകസംഗമം സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം സഭയുടെ അസ്ഥിത്വവും സ്വത്തവും ന...

പരുമല : മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ആധുനിക ലോകത്തില്‍ ഇടയശുശ്രൂഷ കാലത്തിന്‍റെ വെല്ലുവിളികളെ തിരിച്ചറിയുന്നതാകണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലൊസ് ദ്വിതീയന്‍ കാതോലിക്കാബാവ പ്രസ്താവിച്ചു. പരുമലയി...

Page 1 of 29