Monday ,August 21, 2017 12:33 PM IST

HomeAustralia & Oceania
Error
  • JUser: :_load: Unable to load user with ID: 857

മലങ്കര ഒാര്‍ത്ത‍ഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നവംബര്‍ മാസം 10 മുതല്‍ 14 വരെ ന്യൂസിലാന്‍റ് സന്ദര്‍ശിക്കുന്നു. പരിശുദ്ധ കാതോലിക്കാ ബാവായുടെ ആദ്യ ന്യുസി...

മെല്‍ബണ്‍  മലങ്കര ഒാര്‍ത്തഡോക്സ് സഭയുടെ 2015 അവധിക്കാല ബൈബിള്‍ ക്ലാസ്സുകളായ ഒാര്‍ത്തഡോക്സ് വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ (ഒ.വി.ബി.എസ്)  മെല്‍ബണ്‍ സെന്‍റ് മേരീസ് ഒാര്‍ത്തഡോക്സ് കത്തീഡ്രലില്‍ നടന്നു. ( ദൈവം ആത്മാവാകുന്നു യേ...

മെല്‍ബണ്‍ : സെന്‍റ് മേരീസ് ഇന്ത്യന്‍ ഒാര്‍ത്തഡോക്സ് കത്തീഡ്രലിന്‍റെ ആഭിമുഖ്യത്തില്‍ വി. ദൈവമാതാവിന്‍റെ വാങ്ങിപ്പു പെരുന്നാള്‍ ഒാഗസ്റ്റ് 15, 16 (ശനി, ഞായര്‍) തീയതികളില്‍ (118, നിക്കോള്‍സണ്‍ സ്ട്രീറ്റ്,കോബര്‍ഗ്, 3058) ദേവാലയത്തില...

കാന്‍ബറ : ഇടവകയുടെ കാവല്‍ പിതാവായ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളും, സണ്‍‌ഡേ സ്കൂള്‍ വാര്‍ഷികവും, ആദ്യഫലപ്പെരുന്നാളും പൂര്‍വ്വാദികം ഭംഗിയായി കാന്‍ബറ സെന്‍റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‍സ്‌  ദേവാലയത്തില്&...

പെര്‍ത്ത് മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് ആസ്ട്രേലിയയിലെ ആല്‍ബനി എന്ന സ്ഥലത്ത് പുതിയ കോണ്‍ഗ്രിഗേഷന്‍ രൂപീകൃതമായി. മദ്രാസ് ഭദ്രാസനാധിപന്‍ അഭി. യൂഹാനോന്‍ മാര്‍ ദീയസ്ക്കോറോസ് മെത്രാപ്പോലീത്തായുടെ ആശീര്‍വാദത്തോടെ 2014 ഒക്ടോബര്&zwj...

    സിഡ്നി: സെന്‍റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാള്‍ ഓഗസ്റ്റ് 16,17(ശനി,ഞായര്‍) തീയതികളില്‍ ആഘോഷിക്കും.മലങ്കരഓര്‍ത്തഡോക്സ് സഭാ കൊല്‍ക്കൊത്ത ഭദ്രാസനാധിപന്‍ ഡോ. ജോസഫ്&zwn...

വിയന്ന: ഓസ്ട്രിയയിലെ വിയന്ന സെന്റ് തോമസ് ഓര്‍ത്തഡോക്സ് ദേവാലയത്തിലെ ഈ വര്‍ഷത്തെ വിശുദ്ധവാരം ഓശാന  മുതല്‍ ഉയിര്‍പ്പുവരെയുള്ള ആരാധകള്‍ ഏപ്രില്‍ 13ന് (ഞായര്‍) രാവിലെ ഒമ്പതിന് ഓശാന ഞായറാഴ്ചയിലെ ശുശ്രൂഷകളോടെ ആരംഭിക്കും. വിയന്നയി...

സിഡ്നി: സെന്‍ട്രല്‍ കോസ്റ്റ്, വയോംഗ് ആസ്ഥാനമായി മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പുതിയ കോണ്‍ഗ്രിഗേഷന്‍ ആരംഭിച്ചു. പരിശുദ്ധ ബസേലിയോസ് പൗലോസ്‌ പ്രഥമന്‍ കാതോലിക്ക ബാവയുടെ ആശീര്‍വാദത്തോടെ ഭദ്രാസനാധിപന്‍ ഡോ.യൂഹാനോന്‍ മാര്‍ ദീയസ...

ഓസ്ട്രേലിയയുടെ തലസ്ഥാന നഗരിയായ ക്യാന്‍ബറായിലെ സെന്‍്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയുടെ വികാരിയായി ഫാ. ബെന്നി ഡേവിഡ് ചുമതലയേറ്റു. സിഡ്ണി സെന്‍്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയുടെ ഇടവക വികാരിയായി സേവനം അനുഷ്ഠിച്...

 ഹൈഡല്‍ബെര്‍ഗ്: ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്സ്സഭാ ഭാസുരന്‍ പരിശുദ്ധായ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസ്യോസ് തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ ജര്‍മനിയില്‍ ആചരിക്കുന്നു. ഫെബ്രുവരി 23 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിയ്ക്ക് ലു...

Page 1 of 2